യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

അടൂർ: യൂത്ത് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധസമരം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡൻറ് നിതീഷ് പന്നിവിഴ, എബി തോമസ്, അഖിൽ പന്നിവിഴ, സജൻ വി.പ്രിൻസ്, വിജോ വർഗീസ് എന്നിവർ പങ്കെടുത്തു. കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അടൂരിൽ പ്രധിഷേധ യോഗം യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ രാജേന്ദ്രൻ നായർ അധ്യക്ഷതവഹിച്ചു. മുണ്ടപ്പള്ളി സുഭാഷ്, ഷെല്ലി ബേബി, ജി. ജോഗീന്ദർ, കോശി മാണി, ഹരികുമാർ മലമേക്കര, മനു നാഥ പെരിങ്ങിനാട്, ഷിബു ഉണ്ണിത്താൻ, കുര്യൻ കോശി, രഞ്ജിത് മിത്രപുരം, മോൻസി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.