ധർണ നടത്തി

മല്ലപ്പള്ളി: പെട്രോൾ ഉൽപന്നങ്ങളുടെ വിലവർധനക്കെതിരെ മല്ലപ്പള്ളി കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി നിർവാഹക സമിതി അംഗം എ.ഡി ജോൺ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം ശിവരാജൻ നായർ അധ്യക്ഷതവഹിച്ചു. അനിത ചാക്കോ, ജോൺസൺ, സജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.