ഏനാദിമംഗലത്ത് ജനകീയ ഹോട്ടൽ തുടങ്ങി

അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തി​ൻെറയും കുടുംബശ്രീ സി.ഡി.എസി​ൻെറയും ആഭിമുഖ്യത്തില്‍ ജനകീയ ഹോട്ടല്‍ ഇളമണ്ണൂര്‍ എൽ.പി.എസ് ജങ്ഷനിൽ തുടങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. രാജഗോപാലന്‍ നായർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ ഉദയ രശ്മി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. തുളസീധരന്‍ പിള്ള, ജില്ല പഞ്ചായത്തംഗങ്ങളായ ബീന പ്രഭ, കൃഷ്ണ കുമാര്‍, അജോമോന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. മണിയമ്മ, സ്​റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ആര്‍. ബി. രാജീവ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം മഞ്ജു, ഗ്രാമപഞ്ചായത്ത് സ്ഥിരം കമ്മിറ്റി ചെയര്‍മാന്‍മാരായ സാം വാഴോട്, ശങ്കര്‍ മാരൂര്‍, ലിജ മാത്യു, അംഗങ്ങളായ മിനി മനോഹരന്‍, ലക്ഷ്മി ജി. നായർ, അനൂപ് വേങ്ങവിളയില്‍, ജീന ഷിബു, അരുണ്‍ രാജ്, ജെ. ലത, ജെ. പ്രകാശ്, വിദ്യ ഹരികുമാര്‍, പി. കാഞ്ചന, സതീഷ് കുമാര്‍, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ മണികണ്ഠന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി. സുനില്‍, സി.ഡി.എസ് ചെയർപേഴ്സൻ മിനി സജി എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് പ്രീത രമേശ്, ഗ്രാമപഞ്ചായത്ത് അസിസ്​റ്റൻറ്​ സെക്രട്ടറി കെ.ബി. സന്ധ്യ എന്നിവർ പങ്കെടുത്തു. PTL ADR Janakeeya hotel ഏനാദിമംഗലത്ത് ജനകീയ ഹോട്ടൽ ജില്ല പഞ്ചായത്ത് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.