മണിമലയാറി​െൻറ തീരങ്ങൾ ഇടിയുന്നു

മണിമലയാറി​ൻെറ തീരങ്ങൾ ഇടിയുന്നു മണിമലയാറി​ൻെറ തിട്ട ഇടിയുന്നു മല്ലപ്പള്ളി: മണിമലയാറി​ൻെറ തിട്ട ഇടിഞ്ഞുതാഴുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം പരിയാരം വടക്കൻകടവിന് സമീപം കുമ്പിക്കഴപ്പടിയിൽ തിട്ടയിടിഞ്ഞ്​ സമീപത്തുണ്ടായിരുന്ന മുളക്കൂട്ടം ആറ്റിൽ പതിച്ചു. വിവിധ പ്രദേശങ്ങളിൽ വൻതോതിൽ തിട്ടകൾ ഇടിഞ്ഞുതാഴുകയാണ്. കനത്ത മഴ പെയ്യുമ്പോൾ ജലനിരപ്പ് ഉയരുന്ന സമയങ്ങളിൽ നദീതീരത്തെ മരങ്ങളും മുളങ്കൂട്ടങ്ങളും ഉൾപ്പെടെയാണ് ഇടിഞ്ഞ് നദിയിൽ പതിക്കുന്നത്. Ptl mly 3 മണിമലയാറി​ൻെറ തീരം ഇടിഞ്ഞ് മുളങ്കൂട്ടം നദിയിൽ പതിച്ചനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.