വാറ്റ് പിടികൂടി

തിരുവല്ല: എക്സൈസ് നടത്തിയ റെയ്ഡിൽ ഒരുലിറ്റർ വാറ്റ് ചാരായവും 75 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. ഇരുവള്ളിപ്ര ഇടമനതറ കോളനിയിൽ പാറയിൽ രതീഷ് രാജപ്പ​ൻെറ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ചാരായവും കോടയും പിടികൂടിയത്. പ്രിവൻറിവ് ഓഫിസർ ഒ.എം പരീദി​ൻെറ നേതൃത്വത്തിൽ , സിവിൽ എക്സൈസ് ഓഫിസർമാരായ ശരത് എം.എസ്, നിയാസ്​, അനോഷ്, സുനിത എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.