പൾസ് ഓക്സിമീറ്റർ നൽകി

അടൂർ: ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ അഞ്ച് പള്‍സ് ഓക്സിമീറ്റര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ രാജഗോപാലന്‍ നായര്‍ക്ക് കൈമാറി. കെ.എസ്.ടി.എ ഭാരവാഹി സുനില്‍കുമാര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, സെക്രട്ടറി ബി. സുനില്‍, മെഡിക്കല്‍ ഓഫിസര്‍ വിമല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആശ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.