വാക്സിനേഷൻ എസ്.എൻ.ഡി.പി യൂനിയൻ ഹാളിൽ

അടൂർ: ജനറൽ ആശുപത്രിയിൽ കോവിഡ് വാക്സിൻ എടുക്കാൻ വരുന്നവർക്ക് സമൂഹ അകലം പാലിച്ചു കാത്തിരിക്കുന്നതിനും കൂടുതൽ സൗകര്യത്തിനുമായി സമീപത്തെ എസ്.എൻ.ഡി.പി യൂനിയൻ ഹാളിൽ ക്രമീകരണം ഏർപ്പെടുത്തി. ടോക്കൺ എടുത്തു വേണം വാക്സിനേഷന് കാത്തിരിക്കാനെന്ന് നഗരസഭ അധ്യക്ഷൻ ഡി.സജി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.