അടൂർ: കെ.എസ്.ആർ.ടി.സി അടൂർ യൂനിറ്റിലെ ജീവനക്കാരുടെ സന്നദ്ധ സേവന കൂട്ടായ്‌മയായ കരുണ ചാരിറ്റി ഗ്രൂപ്പിൻെറ നേതൃത്വത്തിൽ ബുധനാഴ്ച മുതൽ 16വരെ അടൂർ ജനറൽ ആശുപത്രിക്ക് മുന്നിൽ ഭക്ഷണ കൗണ്ടർ തയാറാക്കി പൊതിച്ചോറും കുപ്പിവെള്ളവും വിതരണം ചെയ്യും. ദിവസവും 100 പൊതിച്ചോർ ഉച്ചക്ക് 12.30 മുതൽ 1.30വരെ വിതരണം ചെയ്യും. ആശുപത്രിയിലെ രോഗികൾ, കൂട്ടിരിപ്പുകാർ, ആംബുലൻസ് ഡ്രൈവർമാർ, പൊലീസ്, ആരോഗ്യപ്രവർത്തകർ, അന്തർ സംസ്ഥാന ചരക്ക് വാഹന തൊഴിലാളികൾ, തെരുവിൽ കഴിയുന്നവർ എന്നിവർക്ക് നൽകുമെന്ന് കരുണ പ്രസിഡൻറ് ടി.ആർ. ബിജു, സെക്രട്ടറി മേലൂട് അഭിലാഷ്, ട്രഷറർ ബി. രാജേഷ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.