അടൂർ: ലോക്ഡൗൺ ജനന്മക്കാണ് എന്നും അതിനോട് മുഖംതിരിക്കാതെ നാം ഏവരും അത് അനുസരിക്കുകയാണ് വേണ്ടതെന്നും നിയുക്ത എം.എൽ.എ ചിറ്റയം ഗോപകുമാർ പറഞ്ഞു. പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്തുപോരുന്നത്. എങ്കിലും ചിലരെങ്കിലും ലോക്ഡൗണിലും പുറത്തിറങ്ങുന്ന ശീലം പുലർത്തുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ സംസ്ഥാനം ഒരുപാട് മുന്നിലാണ്. അടച്ചുപൂട്ടലിൽ കൂടെ മാത്രമേ തുടച്ചുനീക്കാനാകു. മണ്ഡലമൊട്ടാകെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച നിർദേശങ്ങൾ വിവിധ വകുപ്പുകൾക്ക് നൽകിയതായും ചിറ്റയം ഗോപകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.