നവീകരണം ആരംഭിച്ചു

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉപദേവന്മാരുടെ നടകളുടെ . അസി. ദേവസ്വം കമീഷണർ കെ.എസ്. ഗോപിനാഥൻപിള്ള ഉദ്ഘാടനം ചെയ്​തു. ക്ഷേത്രം തന്ത്രി അക്കീരമൻ കാളിദാസ ഭട്ടതിരി മുഖ്യകാർമികത്വം വഹിച്ചു. അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.