റാന്നി: കുട്ടികളുടെ സമഗ്ര വികസനത്തിന് അനുകൂലമായ എല്ലാ സാഹചര്യങ്ങളും ഇന്ന് നിലവിലുണ്ടെന്നും അത് പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും മുൻ എം.എൽ.എ രാജു എബ്രഹാം. ഇടക്കളം ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭ കൗൺസിൽ അംഗം ബെന്നി പുത്തൻപറമ്പിൽ അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ ഇ.കെ. ശ്രീജ മോൾ, ലോക്കൽ മാനേജർ എന്നിവർ അവാർഡ് ദാനം നിർവഹിച്ചു. പ്രിൻസിപ്പൽ വർഗീസ് എ. ജോസഫ്, ബാലകൃഷ്ണൻ, സബിത ബിജു, ആശാപിള്ള, സബിത കെ.സാം, ലെറ്റിഷാ മറിയം ശമുവേൽ എന്നിവർ സംസാരിച്ചു. ptl rni_2 School ഫോട്ടോ: ഇടക്കളം ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മുൻ എം.എൽ.എ രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.