റാങ്ക് ജേതാക്കളെ അനുമോദിച്ചു

കോന്നി: എം.ജി സർവകലാശാലയിൽ ഡിഗ്രി പരീക്ഷയിൽ റാങ്കുകൾ നേടിയ കിഴക്കുപുറം എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികളെ അനുമോദിച്ചു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂനിയൻ പ്രസിഡന്‍റ്​ കെ. പത്മകുമാർ ഉദ്​ഘാടനം ചെയ്തു. കോളജ് മാനേജ്‍മെന്‍റ്​ പ്രതിനിധിയുമായ ഡി. അനിൽകുമാർ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഡോ. എം.വി. സുരേഷ്, പഞ്ചായത്ത് പ്രസിഡന്‍റ്​ സുലേഖ വി.നായർ, പഞ്ചായത്ത് അംഗം തോമസ് കാലായിൽ, സി. സനില, പി.ടി.എ സെക്രട്ടറി എസ്.വി. സുവിൻ, സജ്ന ഷാജുദ്ദീൻ, സി.എസ്. ശുഭ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.