പത്തനംതിട്ട: രാജീവ് ഗാന്ധിയുടെ 78ാം ജന്മദിനത്തിൻെറ ഭാഗമായി 'ദിൽ സേ രാജീവ്' പേരിൽ രാജീവ് യൂത്ത് ഫൗണ്ടേഷൻെറ ഒരുവർഷം നീളുന്ന പരിപാടികൾ പൂർത്തിയായി. സമാപന പരിപാടിയുടെ ഉദ്ഘാടനം ഗവിയിലെ ആദിവാസി മേഖലയിൽ സംഘടിപ്പിച്ചു. രാജീവ് ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത ഇന്ത്യയുടെ ഭൂപടത്തിൽ കാടിൻെറ മക്കൾക്കൊപ്പം 78 മൺചിരാതുകൾ തെളിച്ചാണ് ആദരമർപ്പിച്ചത്. ഒരുവർഷം നീളുന്ന ജന്മദിനാചരണം കഴിഞ്ഞ വർഷം പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണി എം.പിയാണ് ഉദ്ഘാടനം ചെയ്തത്. ജില്ല ചെയർമാൻ നഹാസ് പത്തനംതിട്ട, ഷെമീർ തടത്തിൽ, ആശിഷ് പാലക്കാമണ്ണിൽ, സനോജ് കൊറ്റനാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.