കോന്നി: പ്രമാടം സ്വാശ്രയ കർഷക വിപണിയും ഓണത്തിരക്കിലേക്ക് നീങ്ങുന്നു. വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിൽ ഓഫ് കേരളയുടെ കീഴിലാണ് കർഷക വിപണി പ്രവർത്തിക്കുന്നത്. കർഷകർ ഉൽപാദിപ്പിക്കുന്ന വിളകൾ ഇവിടെ എത്തിച്ച് വിറ്റഴിക്കുകയാണ് ചെയ്യുന്നത്. 18 വർഷമായി വിപണി ആരംഭിച്ചിട്ട്. അഞ്ച് കോടി രൂപയോളം വാർഷിക വിറ്റുവരവുണ്ട്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് വിപണി സജീവമാവുക. ഓണത്തിരക്ക് തുടങ്ങുന്നതോടെ വിപണി കൂടുതൽ സജീവമാകും. 620 കർഷകരാണ് നിലവിൽ ഇവിടെ വിളയെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.