കോന്നി: മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ഓണത്തെ വരവേൽക്കാൻ കോന്നിയിലെ കർഷക വിപണികൾ ഉണർന്നു. മുൻ വർഷങ്ങളിൽ രണ്ട് പ്രളയങ്ങളും കോവിഡും മൂലം മന്ദഗതിയിലായിരുന്നു വിപണി. കോന്നിയിലെ പ്രധാന കാർഷിക വിപണന കേന്ദ്രമായ വകയാറിൽ വാഴക്കുലകൾ അടക്കം വിപണി സജീവമായിട്ടുണ്ട്. നാടൻ വാഴക്കുലക്ക് 72 രൂപയും പാണ്ടിക്കുലക്ക് 60 രൂപയും വയനാടൻ കുലക്ക് 52 രൂപയുമാണ് വില. ചേന, കാച്ചിൽ, ചേമ്പ്, ഇഞ്ചി തുടങ്ങി മറ്റ് കാർഷിക വിളകളും വിൽപനക്കുണ്ട്. ഓണ വിപണിയിൽ സജീവമായ കച്ചവടമാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.