പത്തനംതിട്ട: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (0473 4 224 076, 8547 005 045), കുണ്ടറ (8547 005 066) അപ്ലൈഡ് സയന്‍സ് കോളജുകളില്‍ 2022-23 അധ്യയനവര്‍ഷത്തില്‍ ഡിഗ്രി കോഴ്സിന് ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ് : www.ihrd.ac.in ----------------------------- കര്‍ഷക ദിനം ആചരിച്ചു പത്തനംതിട്ട: മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാഘോഷവും കൃഷിവകുപ്പിന്റെ കൃഷിദര്‍ശന്‍ പരിപാടി വിളംബര ജാഥയും സംഘടിപ്പിച്ചു. കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ എസ്. അജീബ്, ജില്ല പഞ്ചായത്ത് അംഗം ജിജോ മോഡി, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷാജി, അസി. കൃഷി ഓഫിസര്‍ പ്രഭാകുമാരി എന്നിവര്‍ പങ്കെടുത്തു. --------------------------- സ്പോട്ട് അഡ്മിഷന്‍ പത്തനംതിട്ട: കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി) കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി.എഫ്.ടി.കെ) നടത്തുന്ന ബി.എസ്സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിലെ (എം.ജി യൂനിവേഴ്സിറ്റി അഫിലിയേഷന്‍) മാനേജ്മെന്റ് ക്വോട്ടയില്‍ ഒഴിവുള്ള സീറ്റിലേക്ക് 22ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നടത്തുന്നു. ഫോണ്‍: 04682 240047, 9846585609.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.