പന്തളം: നഗരസഭ ഭരണപ്രതിസന്ധിക്കും സംസ്ഥാന സർക്കാറിന്‍റെയും എം.എൽ.എയുടെയും വാഗ്ദാന ലംഘനത്തിനുമെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ ശനിയാഴ്ച വാഹന പ്രചാരണ ജാഥ നടത്തും. നഗരസഭയിൽ എൽ.ഡി.എഫും ബി.ജെ.പിയും പന്തളത്തെ സമസ്ത മേഖലയെയും പിന്നോട്ടടിച്ചു. ബി.ജെ.പിയിലെ തമ്മിലടി മൂലം പന്തളത്ത് വികസന മുരടിപ്പു തുടരുകയാണെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ജാഥ രാവിലെ ചേരിയക്കൽനിന്ന് ആരംഭിച്ച് വൈകീട്ട് പന്തളം ടൗണിൽ സമാപിക്കുമെന്ന് യു.ഡി.എഫ് നഗരസഭ ചെയർമാൻ എ. നൗഷാദ് റാവുത്തർ, ബ്ലോക്ക് പ്രസിഡന്‍റ് ജി. രലുനാഥ്, അഡ്വ. കെ.എസ്. ശിവകുമാർ, കെ.ആർ. രവി, ഷാജഹാൻ, അഡ്വ. ഡി.എൻ. തൃദീപ്, പന്തളം മഹേഷ്, കെ.ആർ. വിജയകുമാർ, വേണുകുമാരൻ നായർ, പന്തളം വാഹിദ്, മനോജ് കുരമ്പാല, മഞ്ജു വിശ്വനാഥ്, ജി. അനിൽകുമാർ, മാത്യു ശാമുവൽ, ജോൺ തുണ്ടിൽ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.