യുദ്ധവിരുദ്ധ റാലി നടത്തി

അടൂർ: ഹിരോഷിമ- നാഗസാക്കി അനുസ്മരണത്തിന്‍റെ ഭാഗമായി തെങ്ങമം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരും ഇടക്കാട് മന്നം ബി.എഡ് ട്രെയിനിങ് സെന്‍ററിലെ അധ്യാപക -വിദ്യാർഥികളും ചേർന്ന് യുദ്ധവിരുദ്ധ റാലി നടത്തി. കശ്മീരിൽ തീവ്രവാദികളോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച ജവാൻ സഹദേവന്‍റെ സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സഹദേവന്‍റെ ഭാര്യയും മക്കളും പങ്ക് ചേർന്നു. PTL ADR School തെങ്ങമത്ത് വിദ്യാർഥികളും അധ്യാപകരും നടത്തിയ യുദ്ധവിരുദ്ധ റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.