മനുഷ്യച്ചങ്ങല തീർത്തു

പന്തളം: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽദിനങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാറിന്‍റെ നയങ്ങൾക്കെതിരെ പന്തളം നഗരസഭയിലെ 32ാം വാർഡിൽ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിൽ . പന്തളം നഗരസഭ കൗൺസിലറും എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഏരിയ കമ്മിറ്റിയംഗവുമായ എസ്. അരുൺ ഉദ്ഘാടനം ചെയ്തു. ഗീത സത്യൻ അധ്യക്ഷത വഹിച്ചു. കെ. ലക്ഷ്മി, കെ.കെ. സുധാകരൻ, കെ.വി. ജൂബൻ, നിബിൻ രവീന്ദ്രൻ, വി.എൻ. മംഗളാനന്ദൻ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ : ചേരിയക്കലിൽ തൊഴിലുറപ്പ് തൊഴിലാളികൾ മനുഷ്യച്ചങ്ങല തീർത്തപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.