കർഷക സംഘം മേഖല സമ്മേളനം

പന്തളം: കേരള കർഷക സംഘം മുടിയൂർക്കോണം മേഖല സമ്മേളനം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി എച്ച്. അൻസാരി ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി പ്രസിഡന്‍റ്​ വി.എൻ. മംഗളാനന്ദൻ അധ്യക്ഷത വഹിച്ചു. മികച്ച കർഷകരെ പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്‍റ്​ മുണ്ടയ്ക്കൽ മനോജ് കുമാർ ആദരിച്ചു. ഭാരവാഹികൾ: വി.എൻ. മംഗളാനന്ദൻ (പ്രസി), ടി. സരോജം(വൈസ് പ്രസി), എൻ.ആർ. കേരളവർമ (സെക്ര), കെ.എച്ച്. ഷിജു (ട്രഷ). ഫോട്ടോ: കേരള കർഷക സംഘം മുടിയൂർക്കോണം മേഖല സമ്മേളനം ഏരിയ സെക്രട്ടറി എച്ച്. അൻസാരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.