വ്യാപാര ദിനാചരണം

പന്തളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തളം യൂനിറ്റ്​ ആഭിമുഖ്യത്തിൽ വ്യാപാര ദിനം ആചരിച്ചു. പന്തളം യൂനിറ്റ് ജനറൽ സെക്രട്ടറി ആർ. അജയകുമാർ പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.ജെ. ഷാജഹാൻ, ജില്ല വൈസ് പ്രസിഡന്‍റ് എ. നൗഷാദ് റാവുത്തർ, യൂത്ത് വിങ് ജില്ല പ്രസിഡന്‍റ് വി.എസ്. ഷെജീർ, ആർ.വി. വിശ്വലാൽ, കെ.കെ. രവീന്ദ്രൻ, ഇ.കെ. മണിക്കുട്ടർ, എം. നിസ്താർ, കെ.ജി. രാജ്മോഹൻപിള്ള, ഷാജി അഭിലാഷ്, ഭേഷജം പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: വ്യാപാരദിനത്തിൽ പന്തളം യൂനിറ്റ് ജനറൽ സെക്രട്ടറി ആർ. അജയകുമാർ പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.