അടൂർ: ഇളമണ്ണൂർ അക്ഷയകേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, ക്യത്യസമയത്ത് തുറന്ന് പ്രവർത്തിക്കുക, അക്ഷയകേന്ദ്രത്തിൽ വരുന്ന ജനങ്ങളോട് മാന്യമായി പെരുമാറുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.കെ.ടി.യു ഇളമണ്ണൂർ, കുന്നിട മേഖല കമ്മിറ്റികൾ ഇളമണ്ണൂരിലെ അക്ഷയകേന്ദ്രത്തിന് മുന്നിൽ സമരം നടത്തി. യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം ഷീല വിജയ് ഉദ്ഘാടനം ചെയ്തു. ഇളമണ്ണൂർ മേഖല സെക്രട്ടറി സത്യപാലൻ അധ്യക്ഷതവഹിച്ചു. എസ്.സി. ബോസ്, വിജു രാധാകൃഷ്ണൻ, സുരേഷ് കുമാർ, ഡി. ബിനോയ്, അഭിലാഷ്, കാഞ്ചന, ജെ. ലത, എം. കൊച്ചുകുഞ്ഞ്, റീന എന്നിവർ സംസാരിച്ചു. PTL ADR Akshaya കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ ഇളമണ്ണൂർ അക്ഷയ കേന്ദ്രത്തിന് മുന്നിൽ നടത്തിയ സമരം ഷീല വിജയ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.