പഴകിയ ഭക്ഷണം പിടികൂടി

തിരുവല്ല: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ആശുപത്രി കാന്‍റീനുകൾ അടക്കം തിരുവല്ലയിലെ വിവിധ ഹോട്ടലുകളിൽനിന്നും പഴകിയ ഭക്ഷണ സാധനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടികൂടി. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി കാന്‍റീൻ, പുഷ്പഗിരി മെഡിക്കൽ കോളജ് വളപ്പിലെ ജോസിൻ ഫുഡ് കോർട്ട്, ചിലങ്ക ജങ്​ഷനിൽ പ്രവർത്തിക്കുന്ന എൻ ഹാൻസ്, ബൈപാസിലെ ഷാജി പാപ്പൻ, മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപത്തെ ഓയിസ്റ്റർ എന്നിവിടങ്ങളിൽ നിന്നാണ് ഭക്ഷ്യ വസ്തുക്കളും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.