പന്തളം: നഗരസഭഹാളിൽ തീരെ സംസ്കാരമില്ലാതെ പെരുമാറിയ ചെയർപേഴ്സനും കൗൺസിലറും രാജിവെക്കണമെന്ന് എ.ഐ.വൈ.എഫ് പന്തളം മേഖല കമ്മിറ്റി അറിയിച്ചു. ഒട്ടേറെ ചരിത്രസവിശേഷതകൾ ഉള്ളതും ഒപ്പം സാംസ്കാരികമായി ജില്ലയിലെ ഏറ്റവും മുന്നിൽ നിൽക്കുന്നതുമായ പന്തളത്തെ ജനതയെപ്പറ്റി അവമതിപ്പുണ്ടാക്കിയ സുശീല സന്തോഷ് ചെയർപേഴ്സനായി തുടരുന്നത് ഒട്ടും അനുയോജ്യമായ കാര്യമല്ലെന്നും എ.ഐ.വൈ.എഫ് പന്തളം മേഖല പ്രസിഡന്റ് സി. സന്തോഷ്, സെക്രട്ടറി പ്രദീപ് കുരമ്പാല, ജോയന്റ് സെക്രട്ടറി ജെ. ഗിരീഷ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.