റാന്നി: റോഡിൽ വിള്ളൽ കണ്ടത് പരിഭ്രാന്തി പരത്തി. റാന്നി വൈക്കം പെട്രോൾ പമ്പിനു സമീപമാണ് രാവിലെ വിള്ളൽ പ്രത്യക്ഷപ്പെട്ടത്. മധ്യഭാഗത്ത് ചെറിയ കുഴിപോലെ രൂപപ്പെട്ട് വെള്ളം ഒഴുകുകയായിരുന്നു. അധികൃതരെത്തി പരിശോധന നടത്തി പേടിക്കേണ്ട സാഹചര്യമില്ലെന്ന് അറിയിച്ചു. തോട്ടിൽനിന്ന് എത്തിയ വെള്ളത്തിന്റെ ഒഴുക്ക് ടാറിങ്ങിന്‍റെ അടിഭാഗത്തുവെച്ച് സമ്മർദം കാരണം പൊട്ടിയതാണെന്നാണ് നിഗമനം. Ptl _2 road റാന്നി വൈക്കം ഭാഗത്ത് റോഡിൽ വിള്ളലുണ്ടായ ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.