തിരുവല്ല: താലൂക്കിൽ മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി മാത്യു ടി.തോമസ് എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകനയോഗം നടത്തി. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉദ്യോഗസ്ഥർക്കുവേണ്ട നിർദേശങ്ങൾ നൽകി. ആർ.ഡി.ഒ കെ. ചന്ദ്രശേഖരൻ നായർ, ഡിവൈ.എസ്.പി രാജപ്പൻ റാവുത്തർ, തഹസിൽദാർ ജോൺ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.