ഗതാഗത സുരക്ഷക്കായി വഴിയോര കണ്ണാടിസ്ഥാപിച്ചു

റാന്നി: ഗതാഗത സുരക്ഷക്കായി യൂത്ത് കോൺഗ്രസ് വഴിയോര കണ്ണാടിസ്ഥാപിച്ചു. നാറാണംമൂഴി കുടുംബാരോഗ്യ കേന്ദ്രം, കൃഷിഭവൻ, മൃഗാശുപത്രി, ബഡ്‌സ് സ്കൂൾ, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽനിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് കണ്ണാടിസ്ഥാപിച്ചത്​. നാറാണംമൂഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കണ്ണാടി സ്ഥാപിച്ചത്. നിയോജക മണ്ഡലം പ്രസിഡന്‍റ്​ പ്രവീൺരാജ് രാമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഷിജോ ചേന്നമല അധ്യക്ഷത വഹിച്ചു. ptl rni_2 glass ഫോട്ടോ: നാറാണംമൂഴിയിൽ സ്ഥാപിച്ച വഴിയോരകണ്ണാടി മണ്ഡലം പ്രസിഡന്‍റ്​ പ്രവീൺരാജ് രാമൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.