ഒളിമ്പിക്‌സ് വാരാഘോഷം ജില്ലതല ഉദ്ഘാടനം

അടൂര്‍: മങ്ങാട് ന്യൂമാന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്നു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ്​ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല ഒളിമ്പിക്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ്​ തോമസ് മാത്യു അധ്യക്ഷത വഹിച്ചു. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി. രാജഗോപാലന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിഷ. ബി, വൈസ് പ്രിന്‍സിപ്പല്‍ രൂപ ബിബി, അധ്യാപകരായ എസ്. ആനന്ദ്, സൗമ്യ വിഷ്ണു, ഷീബ, ലിജി, ആശ കവിത, വിദ്യാര്‍ഥി പ്രതിനിധി ഷോണ്‍ എന്നിവര്‍ സംസാരിച്ചു. റാലിയും കായിക പ്രദര്‍ശനങ്ങളും നടന്നു. PTL ADR OLYMPICS മങ്ങാട് ന്യൂമാന്‍ സ്കൂളിൽ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ്​ അനില്‍കുമാര്‍ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.