വയോധികരെ ആദരിച്ചു

പന്തളം: പെരുമ്പുളിക്കൽ എസ്.ആർ.വി. യു.പി.സ്​കൂളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ പന്തളം, പുഴിയക്കാട് ഹോളിസ്റ്റിക് ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റിയിലെ അന്തേവാസികളായ . പന്തളം നഗരസഭ കൗൺസിലർ കെ. കിഷോർ കുമാർ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ സ്ഥാപക അംഗം ജോൺ തുണ്ടിൽ, ജനറൽ സെക്രട്ടറി ബാബു വർഗീസ്, മാനേജർ പി.എൻ. സൗദാമിനി, പി.കെ. ഉജാല, ബിന്ദു, രശ്മി.ജി. കൃഷ്​ണ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.