പന്തളം: നഗരസഭ ചെയർപേഴ്സനും സെക്രട്ടറിക്കും എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) . സർക്കാർ അനുവദിച്ചിട്ടും തൊഴിലുറപ്പ് തൊഴിലാളികൾക്ക് നാളിതുവരെ നഗരസഭ വേതനം നൽകിയിട്ടില്ലെന്ന് ഏരിയ സെക്രട്ടറി ഇ. ഫസൽ നൽകിയ നിവേദനത്തിൽ പറയുന്നു. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ, കൗൺസിലർമാരായ രാജേഷ് കുമാർ, സക്കീർ എച്ച്, സി.ഐ.ടി.യു യൂനിയൻ ഭാരവാഹികളായ രാധ രാമചന്ദ്രൻ, എസ്. കൃഷ്ണകുമാർ, എച്ച്. നവാസ് എന്നിവർ പങ്കെടുത്തു. ഫോട്ടോ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഏരിയ സെക്രട്ടറി ഇ. ഫസൽ ചെയർപേഴ്സൻ സുശീല സന്തോഷിന് നിവേദനം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.