തിരുവല്ല: ഡി.വൈ.എഫ്.ഐ തിരുവല്ല ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ 1500 ഫലവൃക്ഷത്തൈകൾ നടുന്ന പദ്ധതിയുടെ ഉദ്ഘാടനം തുകലശ്ശേരി ബധിര വിദ്യാലയ വളപ്പിൽ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി. ആന്‍റണി നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്‍റ് പ്രതീഷ് രാജ്, ബ്ലോക്ക് സെക്രട്ടറി കെ.വി. മഹേഷ്, ശ്രീജിത്ത്, ദീപു, ഷിനിൽ എബ്രഹാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.