കോന്നി: ശബരി ബാലിക സദനത്തിലെ പെൺകുട്ടിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്.എഫ്.ഐ കോന്നി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് നടത്തി. പ്രതിഷേധയോഗം ജില്ല സെക്രട്ടറി അമൽ എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് ഷൈജു, ഏരിയ സെക്രട്ടറി കിരൺ, പ്രസിഡന്‍റ് ഗോകുൽ, ജില്ല ജോ.സെക്രട്ടറി രഞ്ജു, വൈസ് പ്രസിഡന്‍റുമാരായ കെ.എസ്. അമൽ, സചിൻ സജീവ്, ബാലസംഘം ഏരിയ വൈസ് പ്രസിഡന്‍റ് വൃന്ദ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.