റാന്നി: സെന്‍റ് തോമസ് കോളജിലെ ബിരുദ വിദ്യാർഥി കരിയംപ്ലാവ് അഴകാതാനിൽ വി.എസ്. സാനിമോൾ റാന്നി താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ പരാതി അന്വേഷിച്ച് കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവീൺ രാജ് രാമൻ അധ്യക്ഷത വഹിച്ചു. ഷിന്‍റു തേനാലിൽ, ജെറിൻ പ്ലാച്ചേരി, ജോസഫ്, ഷിബു തോണിക്കടവിൽ തുടങ്ങിയവർ സംസാരിച്ചു. ptl rni_3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.