അടൂർ: സംസ്ഥാനത്തെ പൊതുമരാമത്ത് പാതകളിൽ സ്ഥാപിച്ചിരിക്കുന്ന ദിശാസൂചന ബോർഡുകളിൽ സ്ഥലനാമത്തോടൊപ്പം സ്ഥലത്തേക്കുള്ള ദൂരംകൂടി രേഖപ്പെടുത്താമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം ചീഫ് എൻജിനീയർ ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് റിപ്പോർട്ട് നൽകി. ദിശാസൂചന ബോർഡുകളിൽ ദൂരം രേഖപ്പെടുത്താത്തതുമൂലം പൊതുജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് പി.ഡബ്ല്യു.ഡി നിരത്തു വിഭാഗം ചീഫ് എൻജിനീയറെയും പത്തനംതിട്ട എക്സിക്യൂട്ടിവ് എൻജിനീയറെയും എതിർകക്ഷികളാക്കി ജില്ല ലീഗൽ സർവിസസ് അതോറിറ്റിയിൽ അഡ്വ. ക്ലർക്ക് ടി.കെ. പുരുഷോത്തമൻ നൽകിയ ഹരജിയിലാണ് തീർപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.