മരങ്ങൾ മുറിച്ചുമാറ്റണം

പന്തളം: അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് പന്തളം നഗരസഭ. നഗരസഭ പരിധിയിലെ അപകടകരമായ വൃക്ഷങ്ങളും ശിഖരങ്ങളും മറിഞ്ഞുവീണ് ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ ഭൂവുടമകൾ നടപടി സ്വീകരിക്കണമെന്ന്​ നഗരസഭ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.