വഞ്ചന ദിനം

അടൂർ: കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ്​ മണ്ണടി പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. പ്രഫ. പഴകുളം സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. ഹരികുമാർ, ഷിബു ഉണ്ണിത്താൻ, സദാശിവൻ, രാജൻ, ഭാസ്കരൻ പിള്ള, ബാലൻ പിള്ള, മോഹനൻ, ബിജു മുണ്ടപ്പള്ളി, രമേശ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.