യു.ഡി.എഫ് സായാഹ്ന ധർണ

അടൂർ: യു.ഡി.എഫ് മണ്ണടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ 'ഇടതു സർക്കാറിന്റെ ജനവഞ്ചനയുടെ ഒരുവർഷം' വഞ്ചന ദിനാചാരണവും സായാഹ്ന ധർണയും നടത്തി. അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ സലിം ബാവ അധ്യക്ഷത വഹിച്ചു. സി. കൃഷ്ണകുമാർ, മണ്ണടി പരമേശ്വരൻ, മണ്ണടി മോഹനൻ, ഉഷകുമാരി സുധ നായർ, രഞ്ജിനി സുനിൽ എന്നിവർ സംസാരിച്ചു. PTL ADR Dharna യു.ഡി.എഫ് മണ്ണടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വഞ്ചന ദിനാചാരണവും സായാഹ്ന ധർണയും അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.