യു.ഡി.എഫ്​ വഞ്ചനദിനം ആചരിച്ചു

റാന്നി: പിണറായി സർക്കാറിന്‍റെ വാർഷിക ദിനം, വഞ്ചനദിനമായി യു.ഡി.എഫ് ആചരിച്ചു. പഴവങ്ങാടിയിൽ നടന്ന പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. അജു വളഞ്ഞതുരുത്തിൽ അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് കൺവീനർ പ്രകാശ് തോമസ്, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ്​ അനിത കുമാർ, വൈസ് പ്രസിഡന്‍റ്​ ജോൺ എബ്രഹാം, അംഗങ്ങളായ പി.സി. ചാക്കോ വയനാട്, അന്നമ്മ കുരിശുംമൂട്ടിൽ, എബ്രഹാം മാത്യു പനച്ചമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു. ------ Ptl rni_3 UDF ഫോട്ടോ: പിണറായി സർക്കാറിന്‍റെ വാർഷികദിനം വഞ്ചനദിനമായി ആചരിക്കുന്നത്​ പഴവങ്ങാടിയിൽ കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.