മല്ലപ്പള്ളി: കോട്ടാങ്ങൽ തബ്ലീഗുൽ ഇസ്ലാം ജമാഅത്ത് പ്രസിഡന്‍റ് എം.കെ.എം. ഹനീഫ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ഹനീഫ തെക്കേൽ അധ്യക്ഷതവഹിച്ചു. ഇമാം നിസാമുദ്ദീൻ മൗലവി മുഖ്യപ്രഭാഷണം നടത്തി. സിയാദ് മൗലവി, സിനാജ് പനച്ചിക്കൽ, ഇല്യാസ് അമ്പാട്ടുകുന്നേൽ, അബ്ദുൽ അസിസ് മൗലവി എന്നിവർ സംസാരിച്ചു. മദ്റസ പത്താംക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ മുഹമ്മദ് സാലിം, ഫഹദ് നൗഷാദ് എന്നിവരെ അനുമോദിച്ചു. ---------- ഫോട്ടോ: കോട്ടാങ്ങൽ തബ്ലീഗുൽ ഇസ്ലാം ജമാഅത്ത് പ്രസിഡന്‍റ് എം.കെ.എം. ഹനീഫ ഉദ്ഘാടനം ചെയ്യുന്നു (must)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.