കോന്നി: കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം ക്ലബിന്‍റെ നേതൃത്വത്തിൽ ദ്വിദിന നടത്തി. നാടക രചയിതാവും സംവിധായകനുമായ കൊടുമൺ ഗോപാലകൃഷ്ണൻ ക്ലാസ് എടുത്തു. എസ്.സന്തോഷ് കുമാർ, മനോജ് പുളിവേലിൽ, ആർ.ശ്രീകുമാർ, കെ.ആർ. രാജലക്ഷ്മി, മായ. ടി.എൻ, വിധു ആർ.വി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.