കഞ്ചാവുമായി യുവാവ്​ പിടിയിൽ

തിരുവല്ല: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കഞ്ചാവുമായി തിരുവല്ല പൊലീസ്​ പിടിയിലായി. കുരിശുകവല ശങ്കരമംഗലം താഴ്ചയിൽ വീട്ടിൽ രാഹുലാണ്​ (26) കുരിശുകവല ജങ്​ഷന് സമീപത്തുനിന്ന്​ പിടിയിലായത്. ഇയാളുടെ കൈയിൽനിന്ന്​ 20 ഗ്രാം കഞ്ചാവ് പിടികൂടി. പൊലീസിനെ ആക്രമിച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാഹുൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.