പന്തളം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്‍റെ അംഗീകാരത്തോടെ പന്തളത്ത് പ്രവർത്തിക്കുന്ന മൈക്രോ കോളജിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളായ എ.സി മെക്കാനിക്, ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ എന്നീ കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ. 9446438028, 8078802870.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.