പത്തനംതിട്ട: കോളജ് ഓഫ് എൻജിനീയറിങ് അടൂർ എൻ. എസ്. എസ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ വീട് പുനർനിർമിച്ചു നൽകി. ഏറത്തു ഗ്രാമപഞ്ചായത്തിലെ കുറ്റിയിൽപടി കൊച്ചുകുഞ്ഞിന്‍റെ വാസയോഗ്യം അല്ലാതിരുന്ന ഭവനമാണ് പുനർനിർമിച്ച് നൽകിയത്. മരക്കൊമ്പുകൾ വീണ് തകർന്നുകിടന്ന മേൽക്കൂര പത്തോളം വളന്‍റിയേഴ്സ് ചേർന്ന് പുനർനിർമിച്ചു നൽകി. Phto : കോളജ് ഓഫ് എൻജിനീയറിങ് അടൂർ എൻ.എസ്.എസ് യൂനിറ്റ് നേതൃത്വത്തിൽ ഏറത്ത് സ്വദേശിയുടെ വീടിന്‍റെ പുനർനിർമാണ ജോലി നടക്കുന്നു must ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.