എൽ.ടി ബോക്സ് തീപിടിച്ച് പൊട്ടിത്തെറിച്ചു

പത്തനംതിട്ട: വൈദ്യുതി പോസ്റ്റിൽ സ്ഥാപിച്ചിരുന്ന . പത്തനംതിട്ട കോളജ് റോഡിൽ സ്റ്റേഡിയത്തിന് സമീപം സൂര്യ സ്റ്റുഡിയോയുടെ മുന്നിലെ വൈദ്യുതി പോസ്റ്റിലെ ബോക്സാണ് തീപിടിച്ച് പൊട്ടിത്തെറിച്ചത്. വൈകീട്ട്​ 3.30നാണ് സംഭവം. വിവരം അറിഞ്ഞ ഉടൻ കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയും എത്തി. പോസ്റ്റിലെ കേബിളുകൾ മുഴുവൻ കത്തി. അഗ്നിരക്ഷാസേനയാണ് തീ അണച്ചത്. ഇതോടെ പ്രദേശത്തെ വൈദ്യുതിയും മുടങ്ങി. photo.. mail... . കോളജ് റോഡിൽ വൈദ്യുതി പോസ്റ്റിലെ എൽ.ടി ബോക്സിന്​ തീപിടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.