സൗജന്യ മെഡിക്കൽ ക്യാമ്പ്

അടൂർ: ശാസ്താംകോട്ട പത്മാവതി മെഡിക്കൽ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ക്യാമ്പ് പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സുശീലക്കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് കമ്മിറ്റി അംഗം വി. ബിജു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഫൗണ്ടേഷൻ സൂപ്രണ്ട് ഡോ. വി. രാഘവൻ, രഞ്ജിനി കൃഷ്ണകുമാർ, സി. മോഹനൻ, വിമൽ കൈതക്കൽ, വിമൽ കുമാർ, സചിൻ എസ്. നായർ, അഭിമന്യു, വിശ്വമോഹനൻ, സുനിൽ കുമാർ, ചിന്നു വിജയൻ, അഭിജിത്, ആകാശ് എന്നിവർ സംസാരിച്ചു. ഡോ. വി. രാഘവൻ, ഡോ. ഹരികൃഷ്ണൻ, ഡോ. അശ്വിൻ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.