സി.പി.ഐ കോന്നി മണ്ഡലം

കോന്നി : സമ്മേളനം ജൂൺ 4,5 തീയതികളിൽ കലഞ്ഞൂർ പൗർണമി ഓഡിറ്റോറിയത്തിൽ നടക്കും. ജൂൺ നാലിന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി അഡ്വ കെ.രാജൻ ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.