മദ്​റസ പ്രവേശനോത്സവം

അടൂർ: അടൂർ മുസ്​ലിം ജമാഅത്ത് കണ്ണങ്കോട് സിറാജുൽ ഇസ്​ലാം ജമാഅത്ത് പ്രസിഡന്‍റ്​ സലാഹുദ്ദീൻ കുരുന്താനത്ത് ഉദ്ഘാടനം ചെയ്തു. ചീഫ് ഇമാം സൈനുദ്ദീൻ ബാഖവി അധ്യക്ഷത വഹിച്ചു. ട്രഷറർ താജുദ്ദീൻ, അഷ്റഫ് മൗലവി, ഷാജഹാൻ മൗലവി എന്നിവർ സംസാരിച്ചു. PTL ADR Madrasa അടൂർ മുസ്​ലിം ജമാഅത്ത് കണ്ണങ്കോട് സിറാജുൽ ഇസ്​ലാം ജമാഅത്ത് പ്രസിഡന്‍റ്​ സലാഹുദ്ദീൻ കുരുന്താനത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.