പന്തളം: ശക്തമായ മഴസാധ്യത വിലയിരുത്തി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വെള്ളപ്പൊക്ക ഭീഷണിയുള്ള പന്തളത്ത് മുന്നൊരുക്കങ്ങളുമായി അധികൃതർ. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അപകടാവസ്ഥയിലായ മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാൻ നടപടി ഉണ്ടാകും. കെട്ടിടങ്ങളുടെ മുകളിലും റോഡുകളുടെ വശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ, ബാനറുകൾ എന്നിവയുടെ സുരക്ഷിത്വം ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ വൈദ്യുതി ബോർഡ് നടപടി സ്വീകരിക്കണമെന്നും ജില്ല ഭരണകൂടം നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.