റാന്നി: പത്തനംതിട്ട ജില്ല ഷിറ്റോറിയു കരാട്ടേ അസോസിയേഷന്‍റെ ജനറൽ ബോഡി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷാജി ജോസഫ്(പ്രസി), ബിനു ദാനിയേൽ(ജനറൽ സെക്രട്ടറി), അനിൽ ഡൊമിനിക് (ട്രഷറർ) എന്നിവർ ഭാരവാഹികളായി പത്തംഗ നിർവഹണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. ഷാജി ജോസഫിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ബിനു ഡാനിയേൽ, അനിൽ ഡൊമിനിക്,ഷാജി അറയ്ക്കമണ്ണിൽ, റഷീദ് റാന്നി ,വിനോദ് പെരുനാട്, ഹരീഷ് കോഴഞ്ചേരി, ദീപു കുമ്പളാംപൊയ്ക ,സന്തോഷ്, അനീഷ് എന്നിവർ സംസാരിച്ചു. Ptl rni _2 karete ഫോട്ടോ: ഷാജി ജോസഫ് (പ്രസിഡന്‍റ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.