കോന്നി: കോൺഗ്രസ് രാജ്യത്ത് ശുഷ്കമായ അവസ്ഥയിലാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഇ.എസ്. ബിജിമോൾ പറഞ്ഞു. സി.പി.ഐ തണ്ണിത്തോട് ലോക്കൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എൻ. ചെല്ലപ്പൻ, മിനിമോൾ, വി.ടി. ശശിധരൻ തുടങ്ങിയവർ അടങ്ങിയ പ്രിസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ. ഗോപിനാഥൻ, മണ്ഡലം അസി. സെക്രട്ടറി കെ. രാജേഷ്, ജില്ല കൗൺസിൽ അംഗങ്ങളായ കെ.എൻ. സത്യാനന്ദപണിക്കർ, സുമതി നരേന്ദ്രൻ, സി.കെ. അശോകൻ, ബീന മുഹമ്മദ് റാഫി, മണ്ഡലം കമ്മിറ്റി അംഗം കെ. സന്തോഷ്, തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.